ശ്രായിക്കാട്: മണ്ണേൽ മോഹനന്റെ ഭാര്യ സരയൂദേവി (70) നിര്യാതയായി. മക്കൾ: വീണ മോഹൻ, രഞ്ജിനി മോഹൻ, സംഗീത മോഹൻ. മരുമക്കൾ: പ്യാരീലാൽ, ഷിബു, ശിവകുമാർ. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 9ന്.