കരീപ്ര: പ്ലാക്കാട് ബി.ടി.വി എൽ.പി.എസിന് സമീപം മേലേവിള തെക്കതിൽ ശശിധരൻ പിള്ള (68, സ്റ്റേഷനറി വ്യാപാരി) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മകൻ: ബിനു രാജ്. മരുമകൾ: സൗമ്യ.