p

കുണ്ടറ: പള്ളിമുക്ക് കല്ളറയ്ക്കൽ വടക്കെപ്പുരയിൽ പരേതനായ കെ.കെ.ജോർജ് പണിക്കരുടെ ഭാര്യ മറിയാമ്മ ജോർജ് പണിക്കർ (85)​ നിര്യാതയായി. സംസ്കാരം 13ന് രാവിലെ 11ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: മനോജ് (കുര്യൻ ജോർജ് പണിക്കർ,​ യു.എസ്.എ)​,​ ബിനോയി ജോർജ് പണിക്കർ (യു.എസ്.എ/ ദുബായ്)​. മരുമക്കൾ: ദീപ പണിക്കർ,​ ഒലീനമേരി പണിക്കർ.