
കുഴിത്തുറ: പുതുവീട്ടിൽ (ദ്വീപിൽ) പരേതരായ കൊച്ചുപപ്പുവിന്റെയും സതീമണിയുടെയും മകൻ കെ.ശിവദത്ത് (64) നിര്യാതനായി. ഭാര്യ: എൽ.ഷീല. മക്കൾ: പ്രേംദത്ത്, അരുൺദത്ത്, വരുൺദത്ത്. മരുമക്കൾ: ചിപ്പി, സ്വാതി. മരണാനന്തരകർമ്മം 24ന് രാവിലെ 10ന്.