കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കളീക്കൽ പൊന്നപ്പൻ (87) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സുഭഗൻ, രാജു, സതീശൻ, ബാബു, ഹരിക്കുട്ടൻ, സതി. മരുമക്കൾ: സരസ്വതി, സുശീല, ബിന്ദു, ബിന്ദു, വസന്ത, ഹരിക്കുട്ടൻ. സഞ്ചയനം 14ന് രാവിലെ 7ന്.