
ചവറ: വടക്കുംതല മേക്ക് കുഴിവേലിൽ വീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ വിജയാംബിക (57) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: ആദ്യ.വി.ഓമനക്കുട്ടൻ. മരുമകൻ: അരുൺ രാജ്. സഞ്ചയനം 17ന് രാവിലെ 8ന്.