തൃക്കടവൂർ: നീരാവിൽ ഒരുമ നഗർ 59 ബ്ലാങ്കര വീട്ടിൽ കരുണാകരൻ പിള്ള (76) നിര്യാതനായി. ഭാര്യ: പത്മാക്ഷിഅമ്മ. മക്കൾ: ബൈജു, സജിത, ഉണ്ണിക്കുട്ടൻ. മരുമക്കൾ: അമ്പിളി, ജയകുമാർ, ശ്രീലേഖ.