ccc
ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് കൊല്ലംജില്ല വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചൻകോവിൽ വനമേഖലയിലെ ഗവ.വി.എച്ച്.എസ്.എസ് എൽ.പി വിഭാഗം അച്ചൻകോവിൽ സ്കൂളിൽ നടന്ന കമ്മ്യൂണിറ്റി എൻറിച്ച്മെന്റ് പ്രോഗ്രാം

കൊല്ലം : ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് കൊല്ലംജില്ല വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചൻകോവിൽ വനമേഖലയിലെ ഗവ.വി.എച്ച്.എസ്.എസ് എൽ.പി വിഭാഗം അച്ചൻകോവിൽ സ്കൂളിൽ നടന്ന കമ്മ്യൂണിറ്റി എൻറിച്ച്മെന്റ് പ്രോഗ്രാം നടന്നു. കൊല്ലം ടി.കെ.എം ആർട്സ് കോളേജ് വനിതാ കമ്മിറ്റി കൊല്ലം ജില്ല കൺവീനർ ഡോ.ഷൈനി സലാം ഉദ്ഘാടനം ചെയ്തു .കൊല്ലം എസ്.എൻ കോളേജ് വനിതാ കമ്മിറ്റി കൺവീനർ പി.ജെ അർച്ചന ,കൊല്ലം എസ്.എൻ വനിതാ കോളേജ് വനിതാ കമ്മിറ്റി അംഗം സുജ കരപ്പത്, കൊല്ലം ടി.കെ.എം ആർട്സ് കോളേജ് അദ്ധ്യാപിക ഡോ.മുംതാസ് എന്നിവർ ക്ലാസ് നയിച്ചു.