
കൊല്ലം: വടക്കേവിള മുള്ളുവിള നഗർ-96 വയലിൽ പുത്തൻ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ഓമന (79) നിര്യാതയായി. മക്കൾ: തങ്കച്ചി, മണികണ്ഠൻ, ബേബി, ബാബു, ഉഷ. മരുമക്കൾ: സജീവ് (പൊടിയൻ), ഷീബ, ഷാജി, ഷീന, ഷാജി. മരണാനന്തരചടങ്ങുകൾ 25ന് രാവിലെ 7നും ഇതരചടങ്ങുകൾ 26ന് രാവിലെ 8നും.