മയ്യനാട്: പുല്ലിച്ചിറ തെക്കുംകര ദീപ ഭവനിൽ രഘുനാഥന്റെ ഭാര്യ ജലജാമണി (70) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷിജു, ദീപ. മരുമക്കൾ: ബിന്ദൻ, രാജി.