പൊന്മന: ഓലംതുരുത്ത് ചന്ദ്രഭവനത്തിൽ രമണൻ (58) നിര്യാതനായി. ഭാര്യ: പ്രീത. മകൻ: പ്രിൻസ്. മാതാവ്: ഭവാനി. സഞ്ചയനം 14ന് രാവിലെ 8ന്.