പേരൂർ: വിജി ഭവനിൽ സോമരാജന്റെ ഭാര്യ ബേബിഗിരിജ (62) നിര്യാതയായി. മക്കൾ: വിജി, വിജേഷ്. മരുമകൾ: സുജികുമാർ. സഞ്ചയനം 14ന് രാവിലെ 6ന്.