radhakrishnan-60

പരവൂർ: പൂതക്കുളം രേവതിയിൽ (കല്ലുവിള) പരേതനായ എൻ.ശിവശങ്കരപ്പിള്ളയുടെ മകൻ എസ്.രാധാകൃഷ്ണൻ (60, ബാബു) നിര്യാതനായി. ഭാര്യ: എൽ.ആർ.ലീന. മക്കൾ: ആർ.ഗോപിക, എൽ.ദേവിക. മരുമക്കൾ: ഹരികൃഷ്ണൻ (കേരള പൊലീസ്), ബിജു (ഗൾഫ്). സഞ്ചയനം 14ന് രാവിലെ 7ന്.