
ശാസ്താംകോട്ട: പള്ളിശേരിക്കൽ കിഴക്ക് മുളയ്ക്കൽ പുത്തൻവീട്ടിൽ ലക്ഷ്മണക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: പരേതയായ ബിന്ദുകുമാരി, പരേതനായ എൽ.ബിജു, ബീനാകുമാരി. മരുമക്കൾ: ശശിധരൻപിള്ള, മാധുരി, ഉണ്ണി (ഗുരുവായൂർ). സഞ്ചയനം 11ന് രാവിലെ 8ന്.