കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ‌് അസോസിയേഷൻ കൊല്ലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ബുല്ലമിൻ ഉദ്ഘാടനം ചെയ്യുന്നു