കൊല്ലം: തെക്കേവിള ദേശീയനഗർ സുന്ദരംവട്ടത്തിൽ ബി.സുന്ദരേശൻ (86) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ദീപ, ദിലീപ്, ദീപ്തി. മരുമക്കൾ: ഗോവിന്ദരാജ, സ്മിത, രാജേന്ദ്രൻ. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 6നും ഇതരചടങ്ങുകൾ രാവിലെ 8നും.