ചാത്തന്നൂർ: കോയിപ്പാട് ശ്രീനിലയത്തിൽ എൻ.രാമചന്ദ്രൻ നായർ (89) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ (റിട്ട. എച്ച്.എം). മക്കൾ: രേഖ, രൂപ, രാജേഷ്. മരുമക്കൾ: പരേതനായ രാജ്കുമാർ, ശ്രീകുമാർ, രശ്മി.