
ചെപ്പാറ: നിരപ്പിൽ വീട്ടിൽ പരേതനായ എം.കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധാമണിഅമ്മ (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്, തേവന്നൂർ), പരേതയായ അംബിക, ഉഷാകുമാരി (റിട്ട. ഡിഫൻസ് എംപ്ലോയ്, പൂനെ), ഷീലാകുമാരി (അസി. അഗ്രിക്കൾച്ചറൽ ഓഫീസർ, കൃഷിഭവൻ, കോയിപ്പുറം). മരുമക്കൾ: രാമഭദ്രക്കുറുപ്പ് (റിട്ട. സെൻട്രൽ പൊലീസ്), രാമകൃഷ്ണൻ നായർ (റിട്ട. ലക്ചറർ), രാജേന്ദ്രൻ പിള്ള (പൂനെ), പരേയനായ മുരളീധരൻ പിള്ള. സഞ്ചയനം 17ന് രാവിലെ 7ന്.