ഓയൂർ: മരുതമൺപള്ളി സ്വാതി ഭവനിൽ രഘുനാഥൻ ആചാരി (73, റിട്ട. ഷിപ്പ് യാർഡ്, എ.ഇ എസ്.ജി) നിര്യാതനായി. ഭാര്യ: എസ്.രമാദേവി. മക്കൾ: ആർ.അമൃത, ആർ.അപർണ്ണ, ആർ.ലുത്വിക്. മരുമക്കൾ: കെ.എസ്.സുധീർ, എൽ.പി.അഭിലാഷ്.