കൊറ്റമ്പള്ളി: മീനത്തേരിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അനൂപ് ഗോപാൽ, പി.അജന്യ (പിങ്കി). മരുമക്കൾ: സുഹാന മോഹൻ, അശ്വിൻ മോഹൻ. സഞ്ചയനം 14ന് രാവിലെ 8ന്.