k-joy

എഴുകോൺ: പുത്തൻ നട എള്ളുവിള വീട്ടിൽ കെ.ജോയ് (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം മാറനാട് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി ജോയി. മക്കൾ: ഷിജി, ഷിനി. മരുമക്കൾ: മനു, അലൻ.