
കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ-16 നൈസ് ഹോമിൽ കെ.ശിവരാമൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സി.നന്ദിനി. മക്കൾ: അജികുമാർ (ഓവർസിയർ, എൽ.എസ്.ജി.ഡി), അജിതകുമാരി, അജയഘോഷ് (മസ്കറ്റ്). മരുമക്കൾ: രശ്മി (നഗരാസൂത്രണ വകുപ്പ്), ജയകുമാർ, സൗമ്യ.