
പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ ടൗൺ 1075-ാം നമ്പർ ശാഖാ എക്സി.കമ്മിറ്റി അംഗവും ടൗൺ ഗുരുക്ഷേത്രത്തിലെ പൂജാരിയുമായ കോമളംകുന്ന് ശ്രീഹരിയിൽ കെ.പ്രസാദ് (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ പ്രസാദ്. മക്കൾ: അശ്വതി, ഹരികൃഷ്ണ.