കല്ലുവാതുക്കൽ: നടയ്ക്കൽ രമ്യ വിലാസത്തിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ സരസമ്മ (98) നിര്യാതയായി. സഞ്ചയനം 15ന് രാവിലെ 7ന്.