noohu-76

കൊട്ടിയം: വ്യാപാരി വ്യവസായി ഏകോപന സമതി കൊട്ടിയം യൂണിറ്റ് മുൻ പ്രസിഡന്റും റോയൽ ബേക്കറി ഉടമയുമായ ഗ്രീൻ റൂഫിൽ നൂഹു കണ്ണ് (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷീബ, ഷിബു, ഷീജ. മരുമക്കൾ: പരേതനായ റസ്റ്റം, ഷിജു, ജിതിന.