bhavani-89

പാവുമ്പ തെക്ക്: സുനിജ ഭവനത്തിൽ (നെടുമുറ്റത്ത്) പരേതനായ രാ​ഘവ​ന്റെ ഭാര്യ ഭവാനി (89) നിര്യാതയാ​യി. മക്കൾ: രാധാമണി, സുഭദ്ര, ചന്ദ്ര, ഇന്ദിര, അജിത, സുനിജ. മരുമക്കൾ: ​ശശിധരൻ, രാജൻ, സോമൻ, സുരേഷ്ബാബു, കാർത്തികേയൻ, മോഹനൻ. സഞ്ചയനം 16ന് രാവി​ലെ 7ന്.