
നെടുമൺകാവ്: ഏറ്റുവായ്ക്കോട് പിള്ളവീട്ടിൽ കിഴക്കതിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (90) നിര്യാതയായി. മക്കൾ: എസ്.ഇന്ദിര, എസ്.രാധാമണി, എസ്.വസന്തകുമാരി, എസ്.വിജയകുമാരി, ടി.എസ്.ഓമനക്കുട്ടൻ. മരുമക്കൾ: പരേതനായ പ്രഭാഷ് ഉണ്ണിത്താൻ, ബാലൻപിള്ള, സി.ജി.തിലകൻ, പരേതനായ അർജ്ജുനൻ, ജി.അമ്പിളി.