gopinadhan-pillai-82

ശാസ്താംകോട്ട: അരിനല്ലൂർ കോവൂർ കണിയാന്റെ വടക്കതിൽ ഗോപിനാഥൻപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിഅമ്മ. സഞ്ചയനം 17ന് രാവിലെ 8ന്. മക്കൾ: പദ്മ ഗോപിനാഥ്. മരുമകൻ: കെ.വിജു.