p

ചവറ സൗത്ത്: വടക്കുംഭാഗം കൃഷ്ണവിഹാറിൽ എൻ.പരമേശ്വരൻപിള്ള (​78, മണിപ്പിള്ള) ​നി​ര്യാ​ത​നായി. ഭാര്യ: ഇന്ദിരാഭായിപ്പിള്ള. മക്കൾ: കൃഷ്ണകുമാർ (ഉണ്ണി), സിന്ധുമോൾ (12​-ാം വാർഡംഗം), ഗംഗാ മോൾ. മരുമക്കൾ: ദീപ, മോഹനൻ, ഷിബു. സഞ്ചയനം 17ന് രാ​വിലെ 7.30​ന്.