
തുരുത്തിക്കര: തടവിള കിഴക്കേതിൽ പരേതനായ ടി.ജെ.മാമച്ചന്റെ ഭാര്യ കുഞ്ഞമ്മ മാമച്ചൻ (85, എെ.പി.സി ശാലേം സഭാംഗം) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8ന് എെ.പി.സി സഭാ സെമിത്തേരിയിൽ. മക്കൾ: പരേതയായ പൊന്നമ്മ, റോസമ്മ, ജോയ്, ലാലി, ഫേബ, സജി, ഫിലിപ്പ്, രാജു. മരുമക്കൾ: ജോസഫ് കുട്ടി, രാജപ്പൻ, സൂസൻ, ബാബു, ഏബ്രഹാം, മിനി, സുജ.