appukuttan-pillai-80

പരവൂർ: കുറുമണ്ടൽ കിണറ്റഴികത്ത് വീട്ടിൽ ജ്യോത്സ്യർ അപ്പുക്കുട്ടൻപിള്ള (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: അനിൽകുമാർ, അജിമോൻ, ശ്രീകണ്ഠൻ, അജേഷ്. മരുമക്കൾ: സരിത, രമ്യ, സൂര്യ, ശരണ്യ.