നെടുമൺകാവ്: നെടുമൺകാവ് വാഴവിള വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ താമരാക്ഷി (75) നിര്യാതയായി. മകൻ: പരേതനായ ചന്ദ്രബാബു (മനോഹരൻ). മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 6.30ന്.