k

ചാത്തന്നൂർ: മാമ്പള്ളിക്കുന്നം സജ്ജയഭവനിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (83, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ. സജ്ജയൻ.പി.നായർ (റിട്ട. അദ്ധ്യാപകൻ, എൻ.എസ്.എസ് എച്ച്.എസ്, ചാത്തന്നൂർ), പരേതയായ സരോജിനി ദേവി, ബീനാ കുമാരി (അദ്ധ്യാപിക, പി.കെ.ജെ.എം എച്ച്.എസ്, മുളവന), പരേതനായ സന്തോഷ്‌ കുമാർ. മരുമക്കൾ: ചന്ദ്രശേഖരൻ, ചന്ദ്രബാബു (റിട്ട. കെ.എസ്.എഫ്.ഇ.ബി), ജയശ്രീ (പ്രാക്കുളം എൻ.എസ്.എസ്). എൻ.എസ് ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് മാധവൻ പിള്ള സഹോദരനാണ്.