കൊല്ലം: തുയ്യം സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികൾ ചില്ലറ വില്പനയ്ക്കെത്തി. 2 ബി, 3 ബി ഇനങ്ങളിലെ തടികളാണ് വില്പനയ്ക്കുള്ളത്. ആവശ്യക്കാർ 13 മുതൽ രേഖകളുമായെത്തി തടി വാങ്ങാമെന്ന് ഡിപ്പോ ഓഫീസർ അറിയിച്ചു. ഫോൺ: 8547600527.