
നീണ്ടകരയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് ശക്തികുളങ്ങര ഹാർബറിന് സമീപം സ്ഥാപിക്കുന്നതിനെതിരെ ശക്തികുളങ്ങര ഫിഷിംഗ് ഹാർബർ വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ഇടവക വികാരി ഫാ. രാജേഷ് മാർട്ടിൻ ഉദ്ഘാടനം ചെയ്യുന്നു