
നരിക്കൽ: കോട്ടവട്ടം കുരുമ്പേലഴികത്ത് വീട്ടിൽ ഗീവർഗീസ് (62, കുട്ടപ്പൻ) നിര്യാതനായി. സംസ്കാരം ഇന്ന് നരിക്കൽ സെന്റ് മേരീസ് ഒർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ:സുനി വർഗീസ്. മകൻ: പരേതനായ ജോസിൻ വർഗീസ്.