കരുനാഗപ്പള്ളി: തഴവ തെക്കുംമുറി മേക്ക് തിരുവാതിരയിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ മകൻ രാജൻപിള്ള (59) നിര്യാതനായി. ഭാര്യ: ബീന. സഞ്ചയനം 17ന് രാവിലെ 8ന്.