
വടക്കുംതല: വടക്കുംതല മേക്ക് ശാന്തി നിവാസിൽ ടി.കെ.സുന്ദരൻ (67, റിട്ട. എസ്.ഐ, പൊലീസ്) നിര്യാതനായി. ഭാര്യ: സുലതാംബിക. മക്കൾ: എസ്.ശാന്തി (സ്റ്റാഫ് നേഴ്സ്, ടി.എച്ച്.ക്യു.എച്ച്, കരുനാഗപ്പള്ളി), എസ്.ശബരിനാഥ് (എജൂ പൾസ് അക്കാഡമി, വടുതല). മരുമക്കൾ: വി.എസ്.ഷൺമുഖദാസ് (സീനിയർ സിവിൽ പൊലീസ് ഓഫീസർ, തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ), എസ്.ആതിര. സഞ്ചയനം 18ന് രാവിലെ 7ന്.