ചിറക്കര: ഇടവട്ടം വിളയിൽ വീട്ടിൽ (ശോഭ നിവാസ്) ഗോപിനാഥൻ പിള്ള (82) നിര്യാതനായി. ഭാര്യ: രമണി അമ്മ. മക്കൾ: രാജീവ്, ശോഭ. മരുമകൾ: ദിദിയ. സഞ്ചയനം 16ന് രാവിലെ 7ന്.