rooth-86

കൊട്ടാരക്കര: വെട്ടിക്കവല വലിയവിള ഹെബ്രോൻ വീട്ടിൽ രൂത്ത് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് ഐ.പി.സി ബഥേൽ സഭ സെമിത്തേരിയിൽ. മകൾ: ഗ്രേസി. മരുമകൻ: എബ്രഹാം.