janardhanan-pillai-64

പുത്തൂർ: തീപ്പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചു. കൈതകോട് ഇടത്തുണ്ടിൽ മേലതിൽ ജഗനാഥൻപിള്ളയാണ് (64) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 6ഓടെ വീട്ടിൽ നിന്ന് തീയും പുകയും കണ്ടതിനെ തുടർന്ന് അയൽക്കാർ ഓടിക്കൂടി അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കൾ: രജിതാദേവി, രാജി. മരുമകൾ: വേണുകുമാർ, ഗിരീഷ് കുമാർ. സഞ്ചയനം 17ന് രാവിലെ 7.30ന്.