
പുത്തൂർ: മൈലംകുളം അനീഷ് ഭവനത്തിൽ (ആലയ്ക്കൽ) ബാബു ജോർജ് (65) നിര്യാതനായി. സംസ്കാരം നാളെ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: അനീഷ് ബാബു, അഭിലാഷ് ബാബു, ആശ വിൻസ്റ്റൺ. മരുമക്കൾ: ജിജി അനീഷ്, ബിസ്മി അഭിലാഷ്, വിൻസ്റ്റൺ വർഗീസ്.