ranganathan-achary

തേവലക്ക​ര: കൊ​ച്ചു​വീട്ടിൽ കി​ഴ​ക്ക​തിൽ പ​ടി​ഞ്ഞാറ്റ​ക്ക​ര രം​ഗ​നാ​ഥൻ ആ​ചാ​രി (78) നി​ര്യാ​ത​നായി. മക്കൾ: പരേ​തയായ സി​ന്ധു, അ​ജ​യ​കു​മാർ (ത​മ്പി), ജ​യ​കു​മാർ (കൃ​ഷ്​ണൻ​കു​ട്ടി). മ​രു​മക്കൾ: രഘു, രാജി (അ​മ്പി​ളി). സ​ഞ്ച​യ​നം 18ന് രാ​വിലെ 7ന്.