ചവറ സൗത്ത്: മാലി ഭാഗം കൊച്ചുക്കിഴക്കതിൽ ശിവപ്രസാദ് (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മകൾ: നന്ദന. സഞ്ചയനം 17ന് രാവിലെ 7ന്.