ഇടമൺ: തുമ്പിക്കുന്നത്ത് വീട്ടിൽ ടി.ജെ.ഷാജഹാൻ (60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ഇടമൺ താജുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ബീന. മക്കൾ: അലി, ആമിന. മരുമകൻ: നിഷാദ്.