പരവൂർ: കോങ്ങാൽ ജെ.എസ് ലാൻഡിൽ പരേതനായ സോമശേഖറിന്റെ മകൻ ജി.എസ്.അരുൺ (33) ദുബായിൽ നിര്യാതനായി. ജോലിക്കിടയിൽ നടന്ന അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10:30ന്. ഭാര്യ: ആതിര. മാതാവ്: ഗീതാബായ്. സഹോദരങ്ങൾ: അമൽ, അഖിൽ.