
ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ഉഷസ്സിൽ സദാശിവൻപിള്ള (90, റിട്ട. ഹെഡ്മാസ്റ്റർ, ദേവരാജവിലാസം എൽ.പി.എസ്, പുത്തൻകുളം) നിര്യാതനായി. ഭാര്യ: പി.ആർ.തങ്കം (റിട്ട. അദ്ധ്യാപിക, വി.വി.വി.എച്ച്.എസ്, അയത്തിൽ). മക്കൾ: എസ്.സജ്ജു (ഗവ. സീനിയർ പ്ലീഡർ, ഹൈക്കോടതി), എസ്.സനു. മരുമകൾ: എസ്.മഞ്ജു (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം). സഞ്ചയനം 16ന് രാവിലെ 7ന്.