fam-
ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന്റെ ജനസേവനകേന്ദ്രം ഉദ്ഘാടനംസഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ അബ്ദുൾ ഹലിം നിർവഹിക്കുന്നു

കൊല്ലം : തേവലക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ ജനസേവനകേന്ദ്രം ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ അബ്ദുൾ ഹലിം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ.പി.ബി.ശിവൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. രാമചന്ദ്രൻപിള്ള, ബാങ്ക് മാനേജിംഗ് ഡയറക്ടർ എസ്.രാധാമണി, ഭരണസമതി അംഗങ്ങൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു.