chinnamma-joseph

കൊല്ലം: പോ​ള​യ​ത്തോട് അമൃ​ത​കുളം ക്ഷേ​ത്ര​ത്തിന് സമീ​പം തെക്കേതൈയിൽ ഹൗസിൽ എ.​ആർ.​എൻ 106 എയിൽ പരേ​ത​നായ ജോസഫ് സേ​വ്യ​റിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (85) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് രാവി​ലെ 9ന് ആ​ല​പ്പു​ഴ പ​ള്ളിത്തോ​ട് സെന്റ് സെ​ബാ​സ്റ്റ്യൻ പ​ള്ളി​ സെ​മിത്തേ​രിയിൽ. മക്കൾ: ടി.ജെ.ബേബി, ലീല സാംസൺ, സി​സ്റ്റർ മേരി ക്ലയർ, ഷേർ​ലി വർഗീ​സ്, പ​രേ​തയായ ലി​റ്റിൽ, ടി.ജെ തോ​മ​സ്, പ​രേ​തനായ ഷിബു. മരു​മ​ക്കൾ: രജനി, സാംസൺ, വർഗീസ്, ജ​സ്റ്റിൻ, അജിത തോ​മ​സ്.