
കൊല്ലം: പോളയത്തോട് അമൃതകുളം ക്ഷേത്രത്തിന് സമീപം തെക്കേതൈയിൽ ഹൗസിൽ എ.ആർ.എൻ 106 എയിൽ പരേതനായ ജോസഫ് സേവ്യറിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ആലപ്പുഴ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ടി.ജെ.ബേബി, ലീല സാംസൺ, സിസ്റ്റർ മേരി ക്ലയർ, ഷേർലി വർഗീസ്, പരേതയായ ലിറ്റിൽ, ടി.ജെ തോമസ്, പരേതനായ ഷിബു. മരുമക്കൾ: രജനി, സാംസൺ, വർഗീസ്, ജസ്റ്റിൻ, അജിത തോമസ്.